ഒ ബിഎസ് സ്റ്റുഡിയോ (OBS Studio) വിൻഡോസ്/ലിനക്സ് /മാക്) എന്നീ പ്ലാറ്റുഫോമുകൾക്ക് സൗജന്യമായി ലഭ്യമാണ് . ഈ ലിങ്ക് ഉപയോഗിച്ച് OBS Studio ഡൗൺലോഡ് ചെയ്തു കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യുക.
https://obsproject.com
ഒ ബിഎസ് സ്റ്റുഡിയോ (OBSStudio) ഉപയോഗിക്കുവാനുള്ള ഒരു ക്രാഷ് കോഴ്‌സ് :
നിങ്ങളുടെ വിദ്യാർത്ഥികളുമായി പങ്കിടുന്നതിന് വെറും 5 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് ppt യുടെ വീഡിയോ റെക്കോർഡു ചെയ്യാനാകും.
ഒബിഎസ് സ്റ്റുഡിയോയുടെ അഡ്വാൻസ്‌ഡ് ഫീച്ചറുകൾ ഉപയോഗിക്കുന്നതിന് ധാരാളം വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്
ഹെൽപ് ഫയൽ ഡൗൺലോഡ് ചെയ്യുക
ആവശ്യമുള്ള ഹാർഡ്‌വെയർ :
ഇനി താഴെ പറയുന്ന ഏതെങ്കിലും പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് റെക്കോർഡു ചെയ്‌ത വീഡിയോ പങ്കിടുക
https://obsproject.com
ഒ ബിഎസ് സ്റ്റുഡിയോ (OBSStudio) ഉപയോഗിക്കുവാനുള്ള ഒരു ക്രാഷ് കോഴ്‌സ് :
നിങ്ങളുടെ വിദ്യാർത്ഥികളുമായി പങ്കിടുന്നതിന് വെറും 5 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് ppt യുടെ വീഡിയോ റെക്കോർഡു ചെയ്യാനാകും.
ഈ website-ൽ ഉള്ള pdf ഫയൽ ഉപയോഗിച്ചു presentation റെക്കോർഡ് ചെയ്യുവാൻ:
pdf ഫയൽ Adobe Reader Software -ൽ പ്രസന്റേഷൻ മോഡിൽ (presentation mode) റൺ ചെയ്യുക. OBS Studio -ൽ Window capture source ആയി pdf presentation സെലക്ട് ചെയ്യുക. ഒബിഎസ് സ്റ്റുഡിയോയുടെ അഡ്വാൻസ്‌ഡ് ഫീച്ചറുകൾ ഉപയോഗിക്കുന്നതിന് ധാരാളം വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്
ഹെൽപ് ഫയൽ ഡൗൺലോഡ് ചെയ്യുക
ആവശ്യമുള്ള ഹാർഡ്‌വെയർ :
- ലാപ്‌ടോപ്പ് /പിസി
- ഫോൺ ഹെഡ്‌സെറ്റ്
- ഇന്റർനെറ്റ് കണക്റ്റിവിറ്റി
- ക്ഷമയും സമയവും
ഒബിഎസ് സ്റ്റുഡിയോ ഉപയോഗിച്ച് ആദ്യ വീഡിയോ റെക്കോർഡുചെയ്യുന്നതിന് ഈ ലിങ്കിൽ നിന്ന് വീഡിയോ (8 മിനിറ്റ്) കാണുക.
- Google Classroom
- Youtube Channel
No comments:
Post a Comment