Atmavinte Niravil - Malayalam Catechism e-resources ആത്മാവിന്റെ നിറവിൽ - KRLCBC Catechism Text
All Glory to Jesus Christ! - Roman 11:36
Sunday, 15 June 2025
Thursday, 28 January 2021
Meet Jesus the Super Hero and His Heroes !
One of the lockdown woes is that it has increased the screen time of our kids. The team at MissioRex has come up with an app Jesus My Super Hero that can help kids effectively utilize the online time. Jesus My Super Hero is available on Android and ioS platforms.
Jesus My Super Hero - the family app !
Install in your kid's tablet and experience Christ's joy
The key features of Jesus My Super Hero
- The lovable Evangelo the chatbot who is always around to answer kids questions, crack a joke and even play a game
- A wealth of curated content including videos & stories based on Bible, jokes, trivia, games, dance videos and fun facts
- Jesus My Super Hero! stands out as a good Catholic faith formation app
Sunday, 6 December 2020
റോമൻ ആരാധന ക്രമം: സംശയങ്ങളും ഉത്തരങ്ങളും
റോമൻ ആരാധന ക്രമം: സംശയങ്ങളും ഉത്തരങ്ങളും
Doubts about questions about Roman rite liturgy answered by Rev Fr Job Vazhakoottathil
From Keralavani Channel - The official YouTube channel of the Archdiocese of Verapoly
Saturday, 27 June 2020
Online Catechism Classes in Malayalam
In this pandemic time the Catholic Church in Kerala is using the social media tools to reach out to the Catechism students. With all the limitations, it is one of the best tools we currently have for this task. Please find the links to few of these initiatives.
Online Catechism Classes by the Diocese of Idukki
Online Catechism Classes by the Diocese of Kothamangalam
Saturday, 20 June 2020
Shalom TV C-CAT - Bishop Joseph Pamplany
സഭാ പ്രബോധനങ്ങളുടെ ആധികാരികമായ അറിവനുഭവങ്ങളിലേക്ക് വിശ്വാസികളെ കൈപിടിച്ചുയർത്തുന്ന പ്രോഗ്രാം.
പ്രമുഖ ബൈബിൾ പണ്ഢിതനും ഗ്രന്ഥകാരനുമായ ഫാ. ജോസഫ് പാംബ്ലാനി നയിക്കുന്ന ജീവിതബന്ധിയായ ചർച്ചകൾ.. (https://shalomtv.tv )
പ്രമുഖ ബൈബിൾ പണ്ഢിതനും ഗ്രന്ഥകാരനുമായ ഫാ. ജോസഫ് പാംബ്ലാനി നയിക്കുന്ന ജീവിതബന്ധിയായ ചർച്ചകൾ.. (https://shalomtv.tv )
Shalom TV C-CAT Episodes - You Tube videos
Thursday, 18 June 2020
Wednesday, 17 June 2020
YOUCAT for download
Content as hosted on the website of Diocese of Wilmington (USA) - Catholic Youth and Young Adult Ministry
YOUCAT download (English)
Thursday, 28 May 2020
OBS Studio class recording - ഒ ബിഎസ് സ്റ്റുഡിയോ ഉപയോഗിച്ച് ക്ലാസ് റെക്കോർഡ് ചെയ്യുക
ഒ ബിഎസ് സ്റ്റുഡിയോ (OBS Studio) വിൻഡോസ്/ലിനക്സ് /മാക്) എന്നീ പ്ലാറ്റുഫോമുകൾക്ക് സൗജന്യമായി ലഭ്യമാണ് . ഈ ലിങ്ക് ഉപയോഗിച്ച് OBS Studio ഡൗൺലോഡ് ചെയ്തു കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യുക.
https://obsproject.com
ഒ ബിഎസ് സ്റ്റുഡിയോ (OBSStudio) ഉപയോഗിക്കുവാനുള്ള ഒരു ക്രാഷ് കോഴ്‌സ് :
നിങ്ങളുടെ വിദ്യാർത്ഥികളുമായി പങ്കിടുന്നതിന് വെറും 5 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് ppt യുടെ വീഡിയോ റെക്കോർഡു ചെയ്യാനാകും.
ഒബിഎസ് സ്റ്റുഡിയോയുടെ അഡ്വാൻസ്‌ഡ് ഫീച്ചറുകൾ ഉപയോഗിക്കുന്നതിന് ധാരാളം വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്
ഹെൽപ് ഫയൽ ഡൗൺലോഡ് ചെയ്യുക
ആവശ്യമുള്ള ഹാർഡ്‌വെയർ :
ഇനി താഴെ പറയുന്ന ഏതെങ്കിലും പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് റെക്കോർഡു ചെയ്‌ത വീഡിയോ പങ്കിടുക
https://obsproject.com
ഒ ബിഎസ് സ്റ്റുഡിയോ (OBSStudio) ഉപയോഗിക്കുവാനുള്ള ഒരു ക്രാഷ് കോഴ്‌സ് :
നിങ്ങളുടെ വിദ്യാർത്ഥികളുമായി പങ്കിടുന്നതിന് വെറും 5 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് ppt യുടെ വീഡിയോ റെക്കോർഡു ചെയ്യാനാകും.
ഈ website-ൽ ഉള്ള pdf ഫയൽ ഉപയോഗിച്ചു presentation റെക്കോർഡ് ചെയ്യുവാൻ:
pdf ഫയൽ Adobe Reader Software -ൽ പ്രസന്റേഷൻ മോഡിൽ (presentation mode) റൺ ചെയ്യുക. OBS Studio -ൽ Window capture source ആയി pdf presentation സെലക്ട് ചെയ്യുക. ഒബിഎസ് സ്റ്റുഡിയോയുടെ അഡ്വാൻസ്‌ഡ് ഫീച്ചറുകൾ ഉപയോഗിക്കുന്നതിന് ധാരാളം വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്
ഹെൽപ് ഫയൽ ഡൗൺലോഡ് ചെയ്യുക
ആവശ്യമുള്ള ഹാർഡ്‌വെയർ :
- ലാപ്‌ടോപ്പ് /പിസി
- ഫോൺ ഹെഡ്‌സെറ്റ്
- ഇന്റർനെറ്റ് കണക്റ്റിവിറ്റി
- ക്ഷമയും സമയവും
ഒബിഎസ് സ്റ്റുഡിയോ ഉപയോഗിച്ച് ആദ്യ വീഡിയോ റെക്കോർഡുചെയ്യുന്നതിന് ഈ ലിങ്കിൽ നിന്ന് വീഡിയോ (8 മിനിറ്റ്) കാണുക.
- Google Classroom
- Youtube Channel
Sunday, 24 May 2020
Some useful tools for preparing slides in Malayalam
Some useful tools for preparing slides in Malayalam are listed below. The steps to prepare slides in Malayalam are also outlined.
- Libre Office (Microsoft Office would also be ok, but open source is preferable) www.libreoffice.org
- Google input tool for typing in Malayalam https://www.google.com/intl/ml/inputtools/try/
- For making drawings/charts etc https://app.diagrams.net/
- Enable typing in Malayalam on your PC/Laptop. For Ubuntu linux systems please follow this post for the steps https://askubuntu.com/questions/142977/how-to-type-malayalam-in-ubuntu
- If you are comfortable typing in Malayalam directly in Microsoft Powerpoint /Libre office impress you can avoid use of Google input tools to type in Malayalam. Otherwise, use the Google input tools to type in Malayalam, copy the content and paste in the ppt.
- If using Google input tool, select the content pasted in ppt, choose and apply a suitable Malayalam font (as sometimes the Google font does not display correctly when pasted in power point/libre office).
- Once the slide is ready convert it into PDF so that font errors won' t appear when viewed on other systems which don't have Malayalam fonts.
A sample template for Malayalam PPT in Libre Office format (odp)
Wednesday, 20 May 2020
Atmavinte Niravil -9- Christeeya Jeevitham ആത്മാവിന്റെ നിറവിൽ - 9 - ക്രിസ്തീയ ജീവിതം (chapters 1 to 3)
Classroom resources for Std 9 Catechism Text Book - Atmavinte Niravil -9- Christeeya Jeevitham ആത്മാവിന്റെ നിറവിൽ - 9 - ക്രിസ്തീയ ജീവിതം published by the KRLCBC (Kerala Regional Latin Catholic Bishop's Council)
Part 1 (chapters 1 to 3)
1. ദൈവവിളി
Chapters 4 to 6 Slides
- സ്ലൈഡുകൾ മൊബൈൽഫോൺ / ടാബ്‌ലെറ്റിൽ / കംപ്യൂട്ടറിൽ pdf ഫോർമാറ്റിൽ കാണാവുന്നതാണ് .
- മൊബൈലിൽ pdf ഫോർമാറ്റിൽ കാണുന്നതിന് Google Playstore നിന്ന് Adobe Reader ആപ് ഇൻസ്റ്റാൾ ചെയ്യുക.
- Adobe Reader - ൽ ഫയൽ സിംഗിൾ പേജ് മോഡ് -ൽ (Single Page Mode) ഓപ്പൺ ചെയുക
Please feel free to use the slides in your catechism class.
All Glory to Jesus Christ! - Roman 11:36Monday, 30 July 2018
Atmavinte Niravil -8 - Yugangalude Pratheeksha - ആത്മാവിന്റെ നിറവിൽ - 8 - ദൈവജനം
Classroom resources for Std 8 Catechism Text Book - Atmavinte Niravil -8 - Daiva Janam - ആത്മാവിന്റെ നിറവിൽ - 8 - ദൈവജനം published by the KRLCBC (Kerala Regional Latin Catholic Bishop's Council)
തിരുസഭ
Slides Handouts for students
സഭയുടെ വളര്‍ച്ച
Slides Handouts for students
മതപീഡനങ്ങള്‍
Slides Handouts for students
തിരുസഭ
Slides Handouts for students
സഭയുടെ വളര്‍ച്ച
Slides Handouts for students
മതപീഡനങ്ങള്‍
Slides Handouts for students
- സ്ലൈഡുകൾ മൊബൈൽഫോൺ / ടാബ്‌ലെറ്റിൽ / കംപ്യൂട്ടറിൽ pdf ഫോർമാറ്റിൽ കാണാവുന്നതാണ് .
- മൊബൈലിൽ pdf ഫോർമാറ്റിൽ കാണുന്നതിന് Google Playstore നിന്ന് Adobe Reader ആപ് ഇൻസ്റ്റാൾ ചെയ്യുക.
- Adobe Reader - ൽ ഫയൽ സിംഗിൾ പേജ് മോഡ് -ൽ (Single Page Mode) ഓപ്പൺ ചെയുക
Please feel free to use the slides in your catechism class.
All Glory to Jesus Christ! - Roman 11:36
Tuesday, 30 January 2018
Atmavinte Niravil - 7 - Yugangalude Pratheeksha - ആത്മാവിന്റെ നിറവിൽ - 7 - യുഗങ്ങളുടെ പ്രതീക്ഷ
Classroom resources for Std 7 Catechism Text Book - Atmavinte Niravil -7 - Yugangalude Pratheeksha - ആത്മാവിന്റെ നിറവിൽ - 7 - യുഗങ്ങളുടെ പ്രതീക്ഷ published by the KRLCBC (Kerala Regional Latin Catholic Bishop's Council)
1 . ദൈവം മനുഷ്യനായി
Slides Handouts for students
2 . യേശുവിന്റെ ബാല്യകാലം
Slides Handouts for students
3 . ദൈവത്തിന്റെ കുഞ്ഞാട്
Slides Handouts for students Leviticus16_20-22.mp3 (POC Bible)
4 . ദൈവപുത്രനായ യേശു
Slides Handouts for students
5 . പ്രലോഭനങ്ങൾ അതിജീവിച്ചവൻ
Slides Handouts for students
Please feel free to use the slides in your catechism class.
All Glory to Jesus Christ! - Roman 11:36- സ്ലൈഡുകൾ മൊബൈൽഫോൺ / ടാബ്‌ലെറ്റിൽ / കംപ്യൂട്ടറിൽ pdf ഫോർമാറ്റിൽ കാണാവുന്നതാണ് .
- മൊബൈലിൽ pdf ഫോർമാറ്റിൽ കാണുന്നതിന് Google Playstore നിന്ന് Adobe Reader ആപ് ഇൻസ്റ്റാൾ ചെയ്യുക.
- Adobe Reader - ൽ ഫയൽ സിംഗിൾ പേജ് മോഡ് -ൽ (Single Page Mode) ഓപ്പൺ ചെയുക
Friday, 5 January 2018
Atmavinte Niravil -10 - Christeeya Yuvathwam - ആത്മാവിന്റെ നിറവിൽ - 10 - ക്രിസ്തിയ യുവത്വം
Classroom resources for Std 10 Catechism Text Book - Atmavinte Niravil -10 - Christeeya Yuvathwam - ആത്മാവിന്റെ നിറവിൽ - 10 - ക്രിസ്തിയ യുവത്വം published by the KRLCBC (Kerala Regional Latin Catholic Bishop's Council)
1. ക്രിസ്‌തുവിൽ വിരിയുന്ന യുവത്വം
Slides Handouts for Students
2. യുവജനങ്ങളും വ്യക്തിത്വവും
Slides Handouts for Students
3. യുവജനങ്ങളും പ്രവാചകനേതൃത്വവും
Slides Handouts for Students
8.1 സൗഖ്യദായക കൂദാശകൾ_അനുരഞ്ജനം (part 1)
Slides Handouts for Students
8.2 സൗഖ്യദായക കൂദാശകൾ_രോഗീലേപനം (part 2)
Slides Handouts for Students
9 യുവജനങ്ങളൂം കൂട്ടായ്‌മയുടെ കൂദാശകളും_തിരുപ്പട്ടം വിവാഹം
Slides Handouts for Students
Please feel free to use the slides in your catechism class. You may freely distribute the slides. All Glory to Jesus Christ! - Roman 11:36
- സ്ലൈഡുകൾ മൊബൈൽഫോൺ / ടാബ്‌ലെറ്റിൽ / കംപ്യൂട്ടറിൽ pdf ഫോർമാറ്റിൽ കാണാവുന്നതാണ് .
- മൊബൈലിൽ pdf ഫോർമാറ്റിൽ കാണുന്നതിന് Google Playstore നിന്ന് Adobe Reader ആപ് ഇൻസ്റ്റാൾ ചെയ്യുക.
- Adobe Reader - ൽ ഫയൽ സിംഗിൾ പേജ് മോഡ് -ൽ (Single Page Mode) ഓപ്പൺ ചെയുക
Subscribe to:
Posts (Atom)















