Thursday, 28 May 2020

OBS Studio class recording - ഒ ബി‌എസ് സ്റ്റുഡിയോ ഉപയോഗിച്ച് ക്ലാസ് റെക്കോർഡ് ചെയ്യുക

ഒ ബി‌എസ് സ്റ്റുഡിയോ (OBS Studio) വിൻഡോസ്/ലിനക്സ് /മാക്) എന്നീ പ്ലാറ്റുഫോമുകൾക്ക് സൗജന്യമായി ലഭ്യമാണ് . ഈ ലിങ്ക് ഉപയോഗിച്ച്  OBS Studio ഡൗൺലോഡ് ചെയ്തു കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യുക.
https://obsproject.com

 ഒ ബി‌എസ് സ്റ്റുഡിയോ (OBSStudio) ഉപയോഗിക്കുവാനുള്ള ഒരു  ക്രാഷ് കോഴ്‌സ് :
നിങ്ങളുടെ വിദ്യാർത്ഥികളുമായി പങ്കിടുന്നതിന്  വെറും 5 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് ppt യുടെ വീഡിയോ റെക്കോർഡു ചെയ്യാനാകും. 


ഈ website-ൽ ഉള്ള pdf ഫയൽ ഉപയോഗിച്ചു presentation റെക്കോർഡ് ചെയ്യുവാൻ:
pdf ഫയൽ Adobe Reader Software -ൽ പ്രസന്റേഷൻ മോഡിൽ (presentation mode) റൺ ചെയ്യുക. OBS Studio -ൽ Window capture source ആയി pdf presentation സെലക്ട് ചെയ്യുക. 

ഒബി‌എസ് സ്റ്റുഡിയോയുടെ അഡ്വാൻസ്‌ഡ്‌ ഫീച്ചറുകൾ  ഉപയോഗിക്കുന്നതിന് ധാരാളം വീഡിയോകൾ‌ യൂട്യൂബിൽ‌ ലഭ്യമാണ്

ഹെൽപ്‌ ഫയൽ ഡൗൺലോഡ് ചെയ്യുക 

ആവശ്യമുള്ള ഹാർഡ്‌വെയർ :

  • ലാപ്‌ടോപ്പ് /പിസി
  • ഫോൺ ഹെഡ്‌സെറ്റ്
  • ഇന്റർനെറ്റ് കണക്റ്റിവിറ്റി
  • ക്ഷമയും സമയവും

ഒബി‌എസ് സ്റ്റുഡിയോ ഉപയോഗിച്ച് ആദ്യ വീഡിയോ റെക്കോർഡുചെയ്യുന്നതിന് ഈ ലിങ്കിൽ നിന്ന് വീഡിയോ (8 മിനിറ്റ്) കാണുക.



ഇനി താഴെ പറയുന്ന ഏതെങ്കിലും പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് റെക്കോർഡു ചെയ്‌ത വീഡിയോ പങ്കിടുക

  • Google Classroom
  • WhatsApp
  • Youtube  Channel
അല്ലെങ്കിൽ നിങ്ങളുടെ യൂട്യൂബ് ചാനലിൽ വീഡിയോ അപ്‌ലോഡുചെയ്‌ത് മുകളിലുള്ള പ്ലാറ്റ്ഫോമുകളിൽ ലിങ്ക് പങ്കിടുക. പ്രേക്ഷകരെ നിലനിറുത്തുന്നതിനായ്  വിഷയം ചെറിയ ഭാഗങ്ങളാക്കി ഹ്രസ്വ വീഡിയോ ക്ലിപ്പുകൾ (6- 8 മിനിറ്റ്) റെക്കോർഡ്  ഷെയർ ചെയ്യുക.


online malayalam catechism catholic

Sunday, 24 May 2020

Some useful tools for preparing slides in Malayalam

Some useful tools for preparing slides in Malayalam are listed below. The steps to prepare slides in Malayalam are also outlined.


  1. Libre Office  (Microsoft Office would also be ok, but open source is preferable)  www.libreoffice.org
  2. Google input tool for typing in Malayalam https://www.google.com/intl/ml/inputtools/try/
  3. For making drawings/charts etc https://app.diagrams.net/
Steps to prepare slides in Malayalam:
  1. Enable typing in Malayalam on your PC/Laptop. For Ubuntu linux systems please follow this post for the steps https://askubuntu.com/questions/142977/how-to-type-malayalam-in-ubuntu
  2. If you are comfortable typing in Malayalam directly in Microsoft Powerpoint /Libre office impress you can avoid use of Google input tools to type in Malayalam. Otherwise, use the Google input tools to type in Malayalam, copy the content and paste in the ppt.
  3. If using Google input tool, select the content pasted in ppt, choose and apply a suitable Malayalam font (as sometimes the Google font does not display correctly when pasted in power point/libre office).
  4. Once the slide is ready convert it into PDF so that font errors won' t appear when viewed on other systems which don't have Malayalam fonts.
A sample template for Malayalam PPT in Libre Office format (odp) 

christians-kerala-catholic



Wednesday, 20 May 2020

Atmavinte Niravil -9- Christeeya Jeevitham ആത്മാവിന്റെ നിറവിൽ - 9 - ക്രിസ്തീയ ജീവിതം

Classroom resources for Std 9 Catechism Text Book Atmavinte Niravil -9- Christeeya Jeevitham ആത്മാവിന്റെ നിറവിൽ - 9 - ക്രിസ്തീയ ജീവിതം   published by the KRLCBC (Kerala Regional Latin Catholic Bishop's Council)


1.     ദൈവവിളി

Slides     Handouts for students

2.     സഭയും അപ്പസ്‌തോലന്മാരും

Slides     Handouts for students

3.     സഭയും പാരമ്പര്യവും




malayalam catechism
class 9 catechism

  1. സ്ലൈഡുകൾ മൊബൈൽഫോൺ / ടാബ്‌ലെറ്റിൽ / കംപ്യൂട്ടറിൽ pdf ഫോർമാറ്റിൽ കാണാവുന്നതാണ് . 
  2. മൊബൈലിൽ pdf  ഫോർമാറ്റിൽ കാണുന്നതിന് Google Playstore നിന്ന് Adobe Reader  ആപ്‌ ഇൻസ്റ്റാൾ ചെയ്യുക. 
  3.  Adobe Reader - ൽ  ഫയൽ സിംഗിൾ പേജ് മോഡ് -ൽ  (Single Page Mode) ഓപ്പൺ ചെയുക
Please feel free to use the slides in your catechism class. 
All Glory to Jesus Christ! - Roman 11:36